Home
Radio Islam
Islahi News
Shabab Weekly
Varthamanam
Video Help
റമദാൻ പ്രോഗ്രാമുകൾ ~ Ramadan with K I C R
0 comments:
Post a Comment
♥ അറിയിപ്പുകൾ ♥
കേരള ഇസ്ലാഹി ക്ലാസ്റൂമില്‍
ഓണ്‍ലൈന്‍ മദ്രസ
സെപ്തംബർ 25, 2011
മുതൽ
പുനരാരംഭിച്ചിരിക്കുന്നു.
(സൌദി, ഖത്തർ സമയം 9 am/ഇന്ത്യൻ സമയം 11.30 am)
എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് കൺവീനർ അറിയിച്ചു.
Subscribe to our RSS Feed
Follow Us on Twitter
Be Our Fan on Facebook
Share
Qur'an
Videos
Programs
LIVE Video
Click Here
Listen KICR LIVE
Upcoming
Pages
Home
KICR Live
Al Huda Online Madrasa Registration Form
യു എ ഇ സംഗമം -ചരിത്രനിമിഷത്തിന്റെ ചിത്രങ്ങൾ-
വായനശാല
ലിങ്ക് കളക്ഷൻ
പ്രഭാഷണങ്ങൾ
നറുനിലാവ്
KICR Radio
റമദാൻ പ്രോഗ്രാമുകൾ ~ Ramadan with K I C R
Ramadan Special റമദാൻ സ്പെഷ്യൽ
ഖുര്‍ആനില്‍ നിന്ന്...
ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല.
******
അല്‍ ബഖറ
******
അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
******
അല്‍ ബഖറ
******
അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല.) അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ? നാശമുണ്ടാക്കുന്നവനെയും നന്മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന് നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
******
അല്‍ ബഖറ
******
നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.
******
അല്‍ ബഖറ
******
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്. അവള് നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്. അവന് നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.
******
അല്‍ ബഖറ
******
ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)
******
അല്‍ ബഖറ
******
അല്ലാഹു നല്കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്കുന്നവന് ആരുണ്ട്? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്.
******
അല്‍ ബഖറ
******
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്, ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
******
അല്‍ ബഖറ
******
നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന് പരമകാരുണികനും കരുണാനിധിയുമത്രെ.
******
അല്‍ ബഖറ
******
Video
Video Help
KICR Theme Song
ചേകന്നൂർ- മുജാഹിദ് സംവാദം
Blog Archive
►
2013
(6)
►
March
(3)
►
February
(3)
▼
2012
(3)
▼
July
(2)
ഓൺലൈൻ തജ്വീദ് മത്സരം - സീസൺ 2
രാഷ്ട്രീയത്തിന്റെ ക്രിമിനൽ വത്കരണം - ചർച്ച
►
June
(1)
►
2011
(8)
►
December
(2)
►
November
(3)
►
September
(3)
►
2010
(5)
►
September
(4)
►
January
(1)
Audio abt KICR
കേരള ഇസ്ലാഹി ക്ലാസ് റൂമി
നെ കുറിച്ച്,
അബൂബക്കർ നസ്സാഫ് മൌലവിയും, തൂറൈഫ് ഉസ്താദും.
താഴെ കാണുന്ന
പ്ലെ
ബട്ടൺ ക്ലിക് ചെയ്യുക.
Recent Posts
View RSS feed
Subscribe 4 IslahiNews
Enter your email address:
Delivered by
IslahiNews.com
ജോയിൻ ദഅ്’വ മെയിൽ ഗ്രൂപ്പ്
ക്ലാസ് റും പ്രോഗ്രാമുകൾ, അറിയിപ്പുകൾ നിങ്ങളുടെ ഇൻബോക്സിൽ!!
Subscribe to ദഅ്വഃ മെയില്‍
Email:
Visit ദഅ്വഃ മെയില്‍ group
0 comments:
Post a Comment