Video Help

Ramadan Special റമദാൻ സ്പെഷ്യൽ

റയ്യാൻ
-പുസ്തക ചർച്ചയും പ്രശ്നോത്തരിയും-




ശബാബ്, പുടവ പംക്തികളെ മുൻ‌നിർത്തിയുള്ള പ്രശ്നോത്തരി 
വിജയികൾക്ക് ദിവസവും 500 രൂപ മുഖവിലയുള്ള യുവത പുസ്തകങ്ങൾ സമ്മാനം 
ജൂലൈ 31 ചൊവ്വ മുതൽ ആഗസ്റ്റ് 09 വ്യാഴം വരെ 
230pm - 4.00pm (ഇന്ത്യ) 
പുസ്തകങ്ങൾ നാട്ടിലെ വിലാസത്തിൽ മാത്രം 
യുവതയുടെ പുസ്തകങ്ങൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം





   സകാത്ത് ഒരു പഠനം   
സംശയനിവാരണത്തിന് തുറന്ന അവസരം

സകാത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം
ശേഖരണവും വിതരണവും
നാണയത്തിന്റെ സകാത്ത്
നാണ്യവിളകളുടെ സകാത്ത്
ആഭരത്തിന്റെ സകാത്ത്
ശമ്പളത്തിന്റെ സകാത്ത്...


31-07-2012 ചൊവ്വാഴ്ച മുതൽ
ഇന്ത്യൻ സമയം 4.30 pm - 6.00pm
കേരള ഇസ്‌ലാഹി ക്ലാസ് റൂമിൽ


നേതൃത്വം:
എ അബ്ദുൽ ഹമീദ് മദീനി

(ജനറൽ സെക്രട്ടറി, കേരള ജം‌ഇയ്യത്തുൽ ഉലമ)


എല്ലാവർക്കും കേരള ഇസ്‌ലാഹി ക്ലാസ് റൂമിലേക്ക് സ്വാഗതം...
 www.islahiclassroom.com | www.facebook.com/islahiclassroom

0 comments:

♥ അറിയിപ്പുകൾ ♥

കേരള ഇസ്‌ലാഹി ക്ലാസ്റൂമില്‍ ഓണ്‍ലൈന്‍ മദ്രസ സെപ്തംബർ 25, 2011 മുതൽ പുനരാരംഭിച്ചിരിക്കുന്നു. (സൌദി, ഖത്തർ സമയം 9 am/ഇന്ത്യൻ സമയം 11.30 am) എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് കൺ‌വീനർ അറിയിച്ചു.

Share

Twitter Delicious Facebook Digg Stumbleupon Favorites More