Video Help

How to enter KICR [Click Here!]

കേരള ഇസ്‌ലാഹി ക്ലാസ് റൂമിൽ എങ്ങിനെയെത്താം എന്നറിയുവാനായി ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

About Kerala Islahi Class Room (KICR) [click here!]

കേരള ഇസ്‌ലാഹി ക്ലാസ് റൂമിനെ കുറിച്ച് അറിയുവാൻ ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക

Contact KICR | ബന്ധപ്പെടുക

കേരള ഇസ്‌ലാഹി ക്ലാസ് റൂമുമായി ബന്ധപ്പെടുവാൻ ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

അൽ ഹുദ ഓൺലൈൻ മദ്‌റസ അപേക്ഷ ഫോറം

കേരള ഇസ്‌ലാഹി ക്ലാസ് റൂം നടത്തുന്ന ഓൺലൈൻ മദ്‌റസയിലേക്കുള്ള രജിസ്ട്രേഷന് ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

Index

പ്രധാനപ്പെട്ട ലിങ്കുകളിലേക്കുള്ള സൂചിക...

Sunday, July 15, 2012

ഓൺലൈൻ തജ്‌വീദ് മത്സരം - സീസൺ 2

കേരള ഇസ്‌ലാഹി ക്ലാസ് റൂം ഒരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഓൺലൈൻ തജ്’വീദ് മത്സരം അപേക്ഷാ ഫോറം.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ


• സിലബസ്:
○ കുട്ടികൾക്ക് ‘അമ്മ ജുസു‌അ്’  (15 വയസുവരെ)
○ മുതിർന്നവർക്ക് സൂറത്തുൽ ബഖറ (16 വയസ് മുതൽ)


• മത്സര ദിവസം:
○ റമദാനിലെ വെള്ളിയാഴ്ചകളിൽ


• സമയം :
◘ ഇന്ത്യ: രാവിലെ 11.30
◘ യു എ ഇ: രാവിലെ 10.00
◘ സ‌ഊദി: രാവിലെ 9.00




ശ്രദ്ധിക്കുക
• പ്രോഗ്രാമിലും സമയത്തിലും മാറ്റം വരുത്താൻ പൂർണ അധികാരം കമ്മിറ്റിക്ക് ഉണ്ടായിരിക്കും.
• ഈ റമദാൻ ഒന്നിന് 15 വയസ് തികയുന്നവർ മുഴുവൻ കുട്ടികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടും









Click Here to Fill out Application form!
 




 

Thursday, July 5, 2012

രാഷ്‌ട്രീയത്തിന്റെ ക്രിമിനൽ വത്കരണം - ചർച്ച

കേരള ഇസ്‌ലാഹി ക്ലാസ് റൂം സംഘടിപ്പിക്കുന്ന
രാഷ്‌ട്രീയത്തിന്റെ ക്രിമിനൽ വത്കരണം - ചർച്ച

• കൊലപാതക രാഷ്ട്രീയത്തിനെതിരെ മനസ്സാക്ഷിയുണർത്താൻ
• നിയമവാഴ്ചയും നീതിയും പുലരാൻ എന്തുണ്ട് വഴി?
• ഒരു ഓൺലൈൻ ഒത്തുചേരൽ

2012 ജൂലൈ 06 വെള്ളി 8.00 pm (ഇന്ത്യൻ സമയം)

പങ്കെടുക്കുന്നവർ:

കെ പി സകരിയ (സെക്രട്ടറി കെ എൻ എം)
മുജീബുർ‌റഹ്‌മാൻ കിനാലൂർ (പ്രസിഡന്റ് ഐ എസ് എം കേരള)
ബഷീർ വള്ളിക്കുന്ന് (ബ്ലോഗർ)
എം ടി മനാഫ് (സെക്രട്ടറി, സൌദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാഷ്ണൽ കമ്മിറ്റി)
ഷരീഫ് കൊടുവള്ളി (സെക്രട്ടറി, മദീന നവോദയ)
സി കെ അൻ‌വർ കൊടുങ്ങല്ലൂർ (രാഷ്ട്രീയ നിരീക്ഷകൻ)
ഓ വി ശാദുലി മാട്ടൂൽ (കെ എം സി സി)
മുരളി കൊല്ലം (ഓൺലൈൻ ആക്റ്റിവിസ്റ്റ്)

കേരള ഇസ്‌ലാഹി ക്ലാസ് റൂമിൽ എങ്ങനെ പ്രവേശിക്കാം?
http://www.islahiclassroom.com/2010/09/way-to-kicroom.html

തത്സമയ ബ്രോഡ്കാസ്റ്റിംഗ്: www.radioislam.in & KICR Radio (www.islahiclassroom.com)

എല്ലാവർക്കും സ്വാഗതം

♥ അറിയിപ്പുകൾ ♥

കേരള ഇസ്‌ലാഹി ക്ലാസ്റൂമില്‍ ഓണ്‍ലൈന്‍ മദ്രസ സെപ്തംബർ 25, 2011 മുതൽ പുനരാരംഭിച്ചിരിക്കുന്നു. (സൌദി, ഖത്തർ സമയം 9 am/ഇന്ത്യൻ സമയം 11.30 am) എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് കൺ‌വീനർ അറിയിച്ചു.

Share

Twitter Delicious Facebook Digg Stumbleupon Favorites More