Video Help

How to enter KICR [Click Here!]

കേരള ഇസ്‌ലാഹി ക്ലാസ് റൂമിൽ എങ്ങിനെയെത്താം എന്നറിയുവാനായി ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

About Kerala Islahi Class Room (KICR) [click here!]

കേരള ഇസ്‌ലാഹി ക്ലാസ് റൂമിനെ കുറിച്ച് അറിയുവാൻ ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക

Contact KICR | ബന്ധപ്പെടുക

കേരള ഇസ്‌ലാഹി ക്ലാസ് റൂമുമായി ബന്ധപ്പെടുവാൻ ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

അൽ ഹുദ ഓൺലൈൻ മദ്‌റസ അപേക്ഷ ഫോറം

കേരള ഇസ്‌ലാഹി ക്ലാസ് റൂം നടത്തുന്ന ഓൺലൈൻ മദ്‌റസയിലേക്കുള്ള രജിസ്ട്രേഷന് ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

Index

പ്രധാനപ്പെട്ട ലിങ്കുകളിലേക്കുള്ള സൂചിക...

Wednesday, June 20, 2012

മുജാഹിദുകളും തീവ്രനവയാഥാസ്ഥിതികരും തമ്മിലൊരു ഓൺലൈൻ സംവാദം



ഒരു നൂറ്റാണ്ടോളമായി കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം പ്രബോധനം ചെയ്യുന്ന തൌഹീദി ആദര്‍ശത്തില്‍  തീവ്രനവയാഥാസ്ഥിക വാദങ്ങള്‍ കലര്‍ത്തുകയും വ്യാജ ആരോപണങ്ങളിലൂടെ രംഗത്തുവന്ന്‌ ഇപ്പോള്‍ സ്വന്തം നേതൃത്വത്തെ പോലും അംഗീകരിക്കാതെ മുക്രയിട്ടു മുന്നോട്ടു പോവുകയും ചെയ്യുന്ന നവ യാഥാസ്ഥികരുടെ പിന്തിരിപ്പന്‍ വാദങ്ങള്‍ പൊളിച്ചെഴുതുന്ന ഓണ്‍ലൈന്‍ സംവാദം!


21 - 06 - 2012 വ്യാഴം ഇന്ത്യൻ സമയം രാത്രി 11.30 (സ‌ഊദി - ഖത്തർ രാത്രി 9.00, യു എ ഇ 10.00) മുതൽ...

 


മുജാഹിദുകളും തീവ്രനവയാഥാസ്ഥിതികരും തമ്മിലുള്ള ഈ സംവാദം തത്സമയം ശ്രവിക്കാന്‍ ഏവര്‍ക്കും കേരള ഇസ്ലാഹി ക്ലാസ് റൂമിലേക്ക്‌ സ്വാഗതം.


ക്ലാസ് റൂം സൈറ്റിലും (www.islahiclassroom.com), മൊബൈലിൽ KICR Radioയിലും സംവാദം ശ്രവിക്കാം.


യഥാർഥ ആദർശപ്രസ്ഥാനത്തിന്റെ ആശയം ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ... 
നിങ്ങളുടെ പ്രാർഥനകളിലും ഉൾപ്പെടുത്തണമെന്ന് ഉണർത്തുന്നു...

♥ അറിയിപ്പുകൾ ♥

കേരള ഇസ്‌ലാഹി ക്ലാസ്റൂമില്‍ ഓണ്‍ലൈന്‍ മദ്രസ സെപ്തംബർ 25, 2011 മുതൽ പുനരാരംഭിച്ചിരിക്കുന്നു. (സൌദി, ഖത്തർ സമയം 9 am/ഇന്ത്യൻ സമയം 11.30 am) എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് കൺ‌വീനർ അറിയിച്ചു.

Share

Twitter Delicious Facebook Digg Stumbleupon Favorites More