കേരള ഇസ്‌ലാഹി ക്ലാസ് റൂം ഒരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഓൺലൈൻ തജ്’വീദ് മത്സരം അപേക്ഷാ ഫോറം.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ
• സിലബസ്:
○ കുട്ടികൾക്ക് ‘അമ്മ ജുസുഅ്’ (15 വയസുവരെ)
○ മുതിർന്നവർക്ക് സൂറത്തുൽ ബഖറ (16 വയസ് മുതൽ)
• മത്സര ദിവസം:
○ റമദാനിലെ വെള്ളിയാഴ്ചകളിൽ
• സമയം :
◘ ഇന്ത്യ: രാവിലെ 11.30
◘ യു എ ഇ: രാവിലെ 10.00
◘ സഊദി: രാവിലെ 9.00
◄ശ്രദ്ധിക്കുക►
• പ്രോഗ്രാമിലും സമയത്തിലും മാറ്റം വരുത്താൻ പൂർണ അധികാരം കമ്മിറ്റിക്ക് ഉണ്ടായിരിക്കും.
• ഈ റമദാൻ ഒന്നിന് 15 വയസ് തികയുന്നവർ മുഴുവൻ കുട്ടികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടും






0 comments:
Post a Comment