
ഒരു നൂറ്റാണ്ടോളമായി കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം പ്രബോധനം ചെയ്യുന്ന തൌഹീദി ആദര്‍ശത്തില്‍ തീവ്രനവയാഥാസ്ഥിക വാദങ്ങള്‍ കലര്‍ത്തുകയും വ്യാജ ആരോപണങ്ങളിലൂടെ രംഗത്തുവന്ന് ഇപ്പോള്‍ സ്വന്തം നേതൃത്വത്തെ പോലും അംഗീകരിക്കാതെ മുക്രയിട്ടു മുന്നോട്ടു പോവുകയും ചെയ്യുന്ന നവ യാഥാസ്ഥികരുടെ പിന്തിരിപ്പന്‍ വാദങ്ങള്‍ പൊളിച്ചെഴുതുന്ന ഓണ്‍ലൈന്‍ സംവാദം!
21 - 06 - 2012 വ്യാഴം ഇന്ത്യൻ സമയം രാത്രി 11.30 (സഊദി - ഖത്തർ രാത്രി 9.00, യു എ ഇ 10.00) മുതൽ...
മുജാഹിദുകളും തീവ്രനവയാഥാസ്ഥിതികരും തമ്മിലുള്ള ഈ സംവാദം തത്സമയം ശ്രവിക്കാന്‍ ഏവര്‍ക്കും കേരള ഇസ്ലാഹി ക്ലാസ് റൂമിലേക്ക് സ്വാഗതം.
ക്ലാസ് റൂം സൈറ്റിലും (www.islahiclassroom.com), മൊബൈലിൽ KICR Radioയിലും സംവാദം ശ്രവിക്കാം.

യഥാർഥ ആദർശപ്രസ്ഥാനത്തിന്റെ ആശയം ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...
നിങ്ങളുടെ പ്രാർഥനകളിലും ഉൾപ്പെടുത്തണമെന്ന് ഉണർത്തുന്നു...





0 comments:
Post a Comment