Video Help

How to enter KICR [Click Here!]

കേരള ഇസ്‌ലാഹി ക്ലാസ് റൂമിൽ എങ്ങിനെയെത്താം എന്നറിയുവാനായി ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

About Kerala Islahi Class Room (KICR) [click here!]

കേരള ഇസ്‌ലാഹി ക്ലാസ് റൂമിനെ കുറിച്ച് അറിയുവാൻ ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക

Contact KICR | ബന്ധപ്പെടുക

കേരള ഇസ്‌ലാഹി ക്ലാസ് റൂമുമായി ബന്ധപ്പെടുവാൻ ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

അൽ ഹുദ ഓൺലൈൻ മദ്‌റസ അപേക്ഷ ഫോറം

കേരള ഇസ്‌ലാഹി ക്ലാസ് റൂം നടത്തുന്ന ഓൺലൈൻ മദ്‌റസയിലേക്കുള്ള രജിസ്ട്രേഷന് ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

Index

പ്രധാനപ്പെട്ട ലിങ്കുകളിലേക്കുള്ള സൂചിക...

Wednesday, November 30, 2011

ആദർശവിചാരണ നടത്തി

പരപ്പനങ്ങാടിയിൽ നടന്ന
രണ്ടാം ആദർശ വിചാരണയുടെ
ഓഡിയോ കേൾക്കാം...






ഡൗൺ‍ലോഡ് mp3


പരപ്പനങ്ങാടിയിൽ നടന്ന 

രണ്ടാം ആദർശ വിചാരണയുടെ
ചില ദൃശ്യങ്ങൾ...





















Wednesday, November 16, 2011

ആദ൪ശ വിചാരണ


ആദ൪ശ   വിചാരണ  നവംബ൪ 20-2011 ഞായ൪ സൗദി സമയം 01:30pm മുതല്‍ 06:30pm [ഇന്ത്യന്‍ സമയം വൈകുന്നേരം 4 മണി മുതല്‍ 9 മണി] വരെ.പരപ്പനങ്ങാടി ബീച്ച് റോഡ്‌:
ബഹു: സി പി ഉമ്മ൪ സുല്ലമി , ബഹു : മൊയ്ദീ൯ സുല്ലമി കുഴിപ്പുറം, ബഹു: മൌലവി ശഫിഖ് അസ്ലം , ബഹു: അലി മദനി മൊറയൂര്‍, ബഹു: അബ്ദുലതീഫ്‌ കരുംപിലാകല്‍ , ബഹു: മന്‍സൂറലി ചെമ്മാട്.
തുടങ്ങിയ ഇസ്ലാഹി പണ്ഡിത൯മാ൪ പങ്കെടുക്കുന്നു. ഇതിന്റെ തത്സമയ സംപ്രേഷണം കേരള ഇസ്ലാഹി ക്ലാസ്സ്‌ റൂമില്‍. എല്ലാവ൪ക്കും സ്വാഗതം..

Sunday, November 6, 2011

കേരള ഇസ്‌ലാഹി ക്ലാസ് റൂമിൽ ഞായറാഴ്ചകളിൽ തത്സമയ ക്ലാസ്

കേരള ഇസ്ലാഹി ക്ലാസ്സ്‌ റൂമിൽ‍
13-11-2011 മുതൽ എല്ലാ ഞായറായ്ച്ചയും  
ബഹു: ഇസ്മയിൽ‍ കാരിയാട്

ആധുനിക കുടുംബ സംസ്കൃതി 
എന്ന വിഷയത്തിൽ
സൗദി സമയം 06:30 pm
ഇന്ത്യ സമയം 09.00 pm
യു എ ഇ സമയം 07.30 pm

തത്സമയ ക്ലാസ്സ്‌

എല്ലാവർ‍ക്കും സ്വാഗതം.

♥ അറിയിപ്പുകൾ ♥

കേരള ഇസ്‌ലാഹി ക്ലാസ്റൂമില്‍ ഓണ്‍ലൈന്‍ മദ്രസ സെപ്തംബർ 25, 2011 മുതൽ പുനരാരംഭിച്ചിരിക്കുന്നു. (സൌദി, ഖത്തർ സമയം 9 am/ഇന്ത്യൻ സമയം 11.30 am) എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് കൺ‌വീനർ അറിയിച്ചു.

Share

Twitter Delicious Facebook Digg Stumbleupon Favorites More