Video Help

How to enter KICR [Click Here!]

കേരള ഇസ്‌ലാഹി ക്ലാസ് റൂമിൽ എങ്ങിനെയെത്താം എന്നറിയുവാനായി ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

About Kerala Islahi Class Room (KICR) [click here!]

കേരള ഇസ്‌ലാഹി ക്ലാസ് റൂമിനെ കുറിച്ച് അറിയുവാൻ ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക

Contact KICR | ബന്ധപ്പെടുക

കേരള ഇസ്‌ലാഹി ക്ലാസ് റൂമുമായി ബന്ധപ്പെടുവാൻ ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

അൽ ഹുദ ഓൺലൈൻ മദ്‌റസ അപേക്ഷ ഫോറം

കേരള ഇസ്‌ലാഹി ക്ലാസ് റൂം നടത്തുന്ന ഓൺലൈൻ മദ്‌റസയിലേക്കുള്ള രജിസ്ട്രേഷന് ഈ ഫോട്ടോയിൽ ക്ലിക് ചെയ്യുക.

Index

പ്രധാനപ്പെട്ട ലിങ്കുകളിലേക്കുള്ള സൂചിക...

Saturday, September 18, 2010

ഇൻഡക്സ്











Click Here!

Saturday, September 4, 2010

കേരള ഇസ്‌ലാഹി ക്ലാസ് റൂമിൽ എങ്ങനെ എത്താം

ആദ്യമായി ഇവിടെ നിന്നോ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്തോ ബൈലുക്സ് മെസ്സെഞ്ചർ ഡൌൺലോഡ് ചെയ്യുക.

http://messenger.beyluxe.com/download.php

ചിത്രം കാണുക.

ശേഷം താഴെ കാണുന്നതു പോലെ ഇൻസ്റ്റാൾ ചെയ്യുക.

Step A- 1

Setp A- 2

Step A- 3

Step A- 4

ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ബൈലുക്സ് മെസ്സെഞ്ചർ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു.
ഇനി നിങ്ങൾക്ക് ഒരു ബൈലുക്സിൽ ഒരു പുതിയ ഐ ഡി ഉണ്ടാക്കണം. താഴെയുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക:
Step B- 1


Step B- 2

Step B- 3


Step B- 4


Step B- 5


Step B- 6

Step B- 7

ഇപ്പോൾ നിങ്ങൾ ബൈലുക്സ് മെസഞ്ചറിൽ ഓൺലൈനിൽ പ്രവേശിച്ചു. ഇനി കേരള ഇസ്ലഹി ക്ലാസ് റൂമിൽ എങ്ങനെ എത്താം എന്നു നോക്കാം. അതിന് താഴെയുള്ള ചിത്രങ്ങൾ താങ്കളെ സഹായിക്കും.


Step C- 1

Step C- 2

Step C-3


Step C-4

Step C-5


KERALA ISLAHI CLASS ROOM

Friday, September 3, 2010

About K I C R

KERALA ISLAHI CLASS ROOM IS AN ONLINE ISLAMIC CHAT ROOM IN BEYLUXE MESSENGER. THIS ESTABLISHMENT IS THE PART OF ISLAHI CENTRES G.C.C.

WE BROADCAST LIVE PROGRAMMES FROM INDIAN ISLAHI CENTRES IN GULF COUNTRIES AS WELL AS OTHER MAIN PROGRAMMES FROM KERALA ..ALSO PLAYS GOOD RECORDED SPEECHES

കേരളത്തിനുള്ളിലും വിദേശങ്ങളിലും പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽ ജോലി തേടി പോയ ഇസ്‌ലാഹി സുമനസ്സുകൾ ഇസ്‌ലാമിക ദ‌അ്‌വത്ത് ആധുനിക സമൂഹത്തിനു മുന്നിൽ എങ്ങനെ നിർവഹിക്കാം എന്ന് ചിന്തിക്കുകയും, ആഗോളതലത്തിൽ ഒരു ഇസ്‌ലാഹി കൂട്ടായ്മക്ക് രൂപം നൽകുകയും ചെയ്ത്, ബൈലുക്സ് മെസ്സഞ്ചർ എന്ന് ഓൺലൈൻ ചാറ്റ് റൂമിലൂടെ തത്സമയ പ്രഭാഷണങ്ങളും, ചർച്ചകളും, ചോദ്യോത്തരങ്ങളും, ആദർശ പ്രചാരണവും,  ആശയ സംവാദങ്ങളും, പ്രതിവാര ക്ലാസുകളും, ഇസ്‌ലാമിക ക്വിസ് തുടങ്ങി വിനോദവും വിജ്ഞാനവും നിറഞ്ഞ നിരവധി പരിപാടികളുമായി കേരള ഇസ്‌ലാഹി ക്ലാസ് റൂം ഇന്ന് ഇന്റർനെറ്റിലെ മലയാളികൾക്കിടയിൽ സത്യപ്രകാശം പരത്തുന്ന വഴികാട്ടിയായി നിലകൊള്ളുന്നു...

സൌദി, ഖത്തർ, യു എ ഇ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഇന്ത്യ... തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നൂറുകണക്കിനാളുകൾ ദിവസവും കേരള ഇസ്‌ലാഹി ക്ലാസ് റൂം സന്ദർശിക്കുകയും ചർച്ചകളിലും മറ്റും സജീവ സാന്നിധ്യമാവുകയും ചെയ്യുന്നു. ഈ മഹത്സംരഭത്തിൽ താങ്കളും പങ്കാളിയാവുക...

കൂടുതൽ വിവരങ്ങൾ ഇവിടെ....

Contact Us

Contact Us

Name*
Email*
Subject*
Message*
Powered by© Malayali

♥ അറിയിപ്പുകൾ ♥

കേരള ഇസ്‌ലാഹി ക്ലാസ്റൂമില്‍ ഓണ്‍ലൈന്‍ മദ്രസ സെപ്തംബർ 25, 2011 മുതൽ പുനരാരംഭിച്ചിരിക്കുന്നു. (സൌദി, ഖത്തർ സമയം 9 am/ഇന്ത്യൻ സമയം 11.30 am) എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്ന് കൺ‌വീനർ അറിയിച്ചു.

Share

Twitter Delicious Facebook Digg Stumbleupon Favorites More